IPL 2020, RCB vs KKR - RCB won by 82 runs | Oneindia Malayalam

2020-10-12 6,119

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആധികാരിക ജയം. ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 194 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊല്‍ക്കത്തയെ ബാംഗ്ലൂര്‍ 112 റണ്‍സില്‍ തളച്ചു; ജയം 82 റണ്‍സിന്റേത്. മത്സരത്തില്‍ സമഗ്രാധിപത്യമാണ് റോയല്‍ ചലഞ്ചേഴ്‌സ് കയ്യടക്കിയത് --- ആദ്യം ബാറ്റുകൊണ്ട് തിളങ്ങി. ശേഷം പന്തുകൊണ്ടും.